Surprise Me!

Sreejith Panicker trolls viral in social media | Oneindia Malayalam

2020-04-20 5,072 Dailymotion

Sreejith Panicker trolls viral in social media
സ്ഥിരമായി ടിവി ചാനലുകളിലെ അന്തി ചര്‍ച്ചകള്‍ കാണുന്നവര്‍ക്ക് പരിചിതമായ പേരും മുഖവും ആണ് ശ്രീജിത്ത് പണിക്കര്‍ എന്നത്. പല വിഷയങ്ങളില്‍ 'വിദഗ്ധനായി' അദ്ദേഹം ചാനലുകളില്‍ എത്താറുണ്ട്. ഏറ്റവും ഒടുവില്‍ 'ഐടി വിദഗ്ധന്‍' എന്ന വിശേഷത്തിലാണ് ശ്രീജിത്ത് പണിക്കര്‍ എത്തിയത്.എന്നാല്‍ ശ്രീജിത്ത് പണിക്കര്‍ ഇപ്പോള്‍ താരമായിരിക്കുന്നത് സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെയാണ്. അവ എന്തെല്ലാമാണെന്ന് നോക്കാം...

Buy Now on CodeCanyon